ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lion hearted
-
വിശേഷണം Adjective
- വളരെ ധൈര്യമുള്ള
-
-
Lion like
-
വിശേഷണം Adjective
- സിംഹതുല്യനായ
- ശൂരനായ
Ant lion
-
നാമം Noun
- കുഴിയാന
Lion
-
നാമം Noun
- വീരന്‍
- ധീരന്‍
- സിംഹം
- ചിങ്ങരാശി
- ആണ്‍സിംഹം
- മഹാപുരുഷന്‍
- കേസരി
- മൃഗരാജന്‍
- വിഖ്യാതപുരുഷന്‍
Lion heart
-
നാമം Noun
- ധീരന്‍
Sabre toothed lion
-
നാമം Noun
- വംശനാശംവന്ന ഒരു പ്രാചീന മൃഗം
Lion tailed macaque
-
സംജ്ഞാനാമം Proper noun
- സിംഹവാലൻ കുരങ്ങ്
Beard the lion in his den
-
ക്രിയ Verb
- അപകടകാരിയായ ശത്രുവിനെ യാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക
-












Click it and Unblock the Notifications