Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Look a gift horse in the mouth

    • ക്രിയ Verb

      • വെറുതെ കിട്ടിയ വസ്‌തുവില്‍ കുറ്റം കാണുക
      • കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
      • ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
  2. Corners of the mouth

      • കടവായ്‌

    A cross breed of male horse and female deer

    • നാമം Noun

      • ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി

    Brown horse

    • നാമം Noun

      • തവിട്ടുനിറമുള്ള കുതിര

    Cart horse

    • നാമം Noun

      • വണ്ടിക്കുതിര

    Dark horse

    • നാമം Noun

      • അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
      • മത്സരത്തില്‍ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി

    Be down in the mouth

    • ക്രിയ Verb

      • ദു:ഖിതനാവുക
      • നിരുത്സാഹപ്പെടുക

    Born with silver spoon in the mouth

    • ക്രിയ Verb

      • വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക
      • ധനിക കുടുംബത്തില്‍ ജനിക്കുക

Articles related to "Look a gift horse in the mouth"