Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Map

      • മാനുഫാക്‌ചറിംഗ്‌ ആട്ടോമേഷന്‍ പ്രാട്ടോക്കോള്‍
    • നാമം Noun

      • ഭൂപടം
      • മുഖം
      • ആകാശചിത്രം
    • ക്രിയ Verb

      • ഉദ്ദേശമനുസരിച്ച്‌ ചിത്രീകരിക്കുക
      • ഭൂപടംപോലുളള ചിത്രം
  2. Physical map

      • ഒരു ഭൂപ്രദേശത്തിന്റെ ഭൗതികമാനങ്ങള്‍ ചിത്രണംചെയ്‌തത്‌

    On the map

    • വിശേഷണം Adjective

      • പ്രാധാന്യമുള്ള
      • കണക്കിലെടുക്കത്തക്ക

    Physical map

    • നാമം Noun

      • പ്രകൃതിഭൂപടം

    Mind map

    • നാമം Noun

      • ഒരുപാടുകാര്യങ്ങൾ ചേർത്ത് വെച്ചൊരു രൂപം

    Maple

    • നാമം Noun

      • മധുരദ്രവം തരുന്ന ഒരു വൃക്ഷം
      • ഒരിനം വൃക്ഷം

    Maple sugar

    • നാമം Noun

      • മരശ്ശര്‍ക്കര

    Put on the map

    • ക്രിയ Verb

      • പ്രാമുഖ്യം നല്‍കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Map"