Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. March

      • അതിര്‍ത്തി
      • സൈന്യയാത്ര
      • മാര്‍ച്ചുമാസം
      • കുംഭം-മീനം
      • അണിയായി നടക്കുക
      • നടത്തിച്ചുകൊണ്ടുപോകുക
    • നാമം Noun

      • അഭിവൃദ്ധി
      • സീമ
      • പ്രയാണം
      • രാജ്യത്തിന്റെയും മറ്റും അതിര്‍ത്തി
      • അണിനടത്തം
      • ഉല്ലാസഗമനം
      • നടന്ന ദൂരം
      • ഇംഗ്ലീഷ്‌ വര്‍ഷത്തിലെ മൂന്നാം മാസം
      • മാര്‍ച്ചു മാസം
    • ക്രിയ Verb

      • ആക്രമിക്കുക
      • നടക്കുക
      • തൊട്ടുകിടക്കുക
      • അതിരായിരിക്കുക
      • അണിയണിയായി നടക്കുക
      • പടനീങ്ങുക
      • പടയേറ്റുക
      • കവാത്തുനടത്തുക
      • നടത്തിച്ചു കൊണ്ടുപോകുക
      • കവാത്തു നടത്തുക
  2. Mad as a march hare

    • വിശേഷണം Adjective

      • മുഴുക്കിറുക്കുള്ള

    Battle march

    • നാമം Noun

      • യുദ്ധസഞ്ചലനം

    Forced march

    • നാമം Noun

      • കഠിനസഞ്ചലനം

    Hunger march

    • നാമം Noun

      • പട്ടിണിജാഥ

    March past

    • നാമം Noun

      • അണിനടത്തം

    Quick march

    • നാമം Noun

      • ത്വരിതപ്രയാണം

    Counter march

    • ക്രിയ Verb

      • പിന്തിരിഞ്ഞു നടക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "March"