Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Match wood

    • നാമം Noun

      • തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കാനുപയോഗിക്കുന്ന തടിക്കഷ്‌ണം
  2. Match

      • വിവാഹബന്ധം
      • തീപ്പെട്ടിത്തിരി
      • തീപ്പെട്ടിക്കൊള്ളിഅനുയോജ്യമായ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്
      • ചേര്‍ച്ചയുളളയാള്‍
      • സമാനവസ്തു

    Find one's match

    • ഭാഷാശൈലി Idiom

      • പ്രതിയോഗിയെ കിട്ടുക

    Friendly match

    • നാമം Noun

      • സൗഹൃദത്തിലുള്ള കളി
      • മത്സരബുദ്ധിയിലല്ലാത്ത കളി.

    Love match

    • നാമം Noun

      • പ്രണയജോടി

    Match

    • നാമം Noun

      • ചേര്‍ച്ച
      • തുല്യത
      • ഇണക്കം
      • തുല്യന്‍
      • ജോടി
      • പ്രതിയോഗി
      • പന്തയം
      • തീപ്പെട്ടിക്കൊള്ളി
      • വെടിത്തിരി
      • കിടമത്സരക്കാരന്‍
      • വൈദഗ്‌ദ്ധ്യപരീക്ഷ
      • കിട
      • ചേര്‍ച്ചയുള്ളവന്‍
      • കായികമത്സരം
      • വിവാഹപ്പൊരുത്തം
      • മത്സരക്കളി
      • സമാനവസ്‌തു
      • ജോടിചേരല്‍

    Match box

    • നാമം Noun

      • തീപ്പെട്ടി

    Match

    • ക്രിയ Verb

      • ചെറുത്തുനില്‍ക്കുക
      • ജോടിയാക്കുക
      • ഒരു കൈ നോക്കാന്‍ കഴിവുണ്ടാക്കുക
      • ഇണയായിരിക്കുക
      • ഇണയാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Match wood"