വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Park and ride ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Park and ride നാമം Noun നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം Amusement park നാമം Noun വിനോദകേന്ദ്രം മാനസികോല്ലാസത്തിനുള്ള പാര്‍ക്ക് (സ്ഥലം) വിനോദസ്ഥലം Deer park നാമം Noun മാനുകളെ വളര്‍ത്തുന്ന കേന്ദ്രം Park നാമം Noun ഉദ്യാനം ക്രീഡാവനം പുല്‍ത്തറ വാഹനങ്ങള്‍ ഇടാനുള്ള താവളം പൂങ്കാവ് കളിസ്ഥലം Science park നാമം Noun ശാസ്ത്രപ്രയോഗശാലകള് ശാസ്ത്രഗവേഷണശാലകള് National park നാമം Noun ദേശീയോദ്യാനം Double park ക്രിയ Verb റോഡരികില്‍ പാര്‍ക്കുചെയ്യുന്ന വാഹനത്തോട് ചേര്‍ത്ത് മറ്റൊരു വാഹനം പാര്ക്ക്ചെയ്യുക സമാന്തരമായി വാഹനം നിര്‍ത്തിയിടുക നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികില്‍ വാഹനം നിര്‍ത്തിയിടുക Park ക്രിയ Verb തങ്ങുക വാഹനങ്ങള്‍ നിര്‍ത്തിയിടുക കയറ്റി നിര്‍ത്തുക പൂങ്കാവ് മൃഗപ്രദര്‍ശനശാല പൊതുവിഹാരസ്ഥലം Articles related to "Park and ride" ബെംഗളൂരുവില്‍ 65 ഏക്കറില്‍ വമ്പന്‍ ഹരിത പദ്ധതി; ലാല്‍ബാഗിനെ വെല്ലും: സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം ബ്രിട്ടനില്‍ വീണ്ടും പെണ്‍കുട്ടിയുടെ അജ്ഞാത രൂപം; ജീവനുള്ള മനുഷ്യനല്ല, ഞെട്ടിച്ച് ചിത്രങ്ങള്‍ Optical Illusion: കണ്ണുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കോളൂ, അതാ ഒരു പാമ്പ്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം എന്തൊരു ഭംഗിയാണ് ഈ അണ്ണാനെ കാണാന്‍, ആരും കാണാതെ ആ കാട്ടിലുണ്ട്; 21 സെക്കന്‍ഡില്‍ കണ്ടെത്തണം അതാ ഒരു വടവൃക്ഷം, ഉള്ളിലുണ്ട് ഒരു കുഞ്ഞു മുയല്; ഒളിഞ്ഞിരിക്കുകയാണ്, കണ്ടെത്താന്‍ സാധിക്കുമോ? അതാ ഒരു നായ, മഞ്ഞുമൂടിയ കാട്ടിനുള്ളില്‍ ആരും കാണാതെ ഇരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം എന്തൊരു ബഹളമാണ് ഈ അടുക്കളയില്‍; ശരിക്കും നരകം, ഒരു വാച്ച് ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം അമ്പടാ വീരാ, അതാ നില്ക്കുന്നു ഒരു നായ, ആരും കാണാതെ ഒളിച്ചിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം