Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Photo finish

    • നാമം Noun

      • രണ്ടോ അതില്‍ കൂടുതലോ മത്സരാര്‍ത്ഥികള്‍ സമസമന്മാരായി നില്‍കുമ്പോള്‍ അവരിലെ വിജയിയെ നിശ്ചയിക്കാന്‍ ഒരു ഫോട്ടോയുടെപിന്‍ബലം അവശ്യമായിവരുന്ന നിര്‍ണ്ണായക വിജയം
  2. Photo

    • നാമം Noun

      • ഛായാപടം
      • പ്രകാശചിത്രം
      • ഫോട്ടോ

    Photo fit

    • നാമം Noun

      • പുനര്‍നിര്‍മ്മാണം ചെയ്‌ത ഛായാപടം

    Photo tropism

    • നാമം Noun

      • പ്രകാശാനുവര്‍ത്തനം
      • പ്രകാശപ്രരിത ചലനം

    Group photo

    • നാമം Noun

      • കൂട്ടചിത്രം

Articles related to "Photo finish"