ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pig
-
വിശേഷണം Adjective
- ലോഹ
- കിടി
- പന്നിക്കുട്ടിയുടെ മാംസം
-
നാമം Noun
- പന്നിക്കുട്ടി
- പന്നിയിറച്ചി
- പന്നി
- ദുരമൂത്തയാള്‍
- നിര്‍ബന്ധബുദ്ധിക്കാരന്‍
- ഇരുമ്പുവാളം
- വാര്‍പ്പിരുമ്പുകട്ടി
- ശല്യക്കാരി
- അത്യാഗ്രഹിയോ മടിയനോ ആയ ആള്‍
- സുഖകരമല്ലാത്ത പ്രവൃത്തി
-
ക്രിയ Verb
- പന്നിയെപ്പോലെ പെരുമാറുക
- പന്നികളെപ്പോലെ ഒന്നിച്ചു കൂടുക
-
-
Guinea pig
-
നാമം Noun
- പരീക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗം
- എലിപ്പന്നി
Pig iron
-
നാമം Noun
- കാരിരുമ്പ്
Pig tail
-
നാമം Noun
- പന്നിവാലുപോലെ പുറകില്‍ കെട്ടിയിട്ട തലമുടി
Bleed like a pig
-
ക്രിയ Verb
- അമിതമായി ചോര നഷ്‌ടപ്പെടുക
Buy a pig in a poke
-
ക്രിയ Verb
- ഒരു വസ്‌തു കാണാതെ അല്ലെങ്കിലതിന്റെ യഥാര്‍ത്ഥ മൂല്യമറിയാതെ അതു വാങ്ങുക
- പരിശോധിക്കാതെ വാങ്ങുക
Make a pig of oneself
-
ക്രിയ Verb
- അമിതമായി ഭക്ഷിക്കുക
Pig out
-
ക്രിയ Verb
- ഭക്ഷണം കൊതിയോടെ കഴിക്കുക
- അമിതമായി ഭക്ഷണം കഴിക്കുക
-












Click it and Unblock the Notifications