ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pink elephant
-
നാമം Noun
- മദ്യലഹരിയില്‍ നിന്നുണ്ടാകുന്ന വ്യാമോഹങ്ങള്‍
-
-
In the pink
-
- നല്ല ആരോഗ്യനിലയില്‍
Pink
-
വിശേഷണം Adjective
- ഇളം ചുവപ്പുള്ള
- ഏറ്റവും നല്ല അവസ്ഥ
- ശ്വേതരക്തവര്‍ണ്ണമുള്ള
- ഇളം ചുവപ്പ്
- ചെറിയ പായ്ക്കപ്പല്‍
- കുത്തിമുറിക്കുക
Pink
-
നാമം Noun
- ഒരു തരം പൂവ്
- ഇളം ചുവപ്പ്
- പരമോത്‌ക്കര്‌ഷം
- പാടലവര്‍ണ്ണം
- ശ്വേതരക്തച്ചായം
- ആരോഗ്യസിദ്ധി
- ലക്ഷണപൂര്‍ത്തി
- ഒരു ചെടി
- ശ്വേതരക്തവര്‍ണ്ണം
- ഇളം ചുവപ്പ് നിറം
Pink eye
-
നാമം Noun
- ഒരു തരം നേത്ര രോഗം
- ചെങ്കണ്ണ്
Pink gin
-
നാമം Noun
- വിശിഷ്‌ടമായ ഒരു മദ്യം
Rose pink
-
നാമം Noun
- ഒരു പാടല വര്‍ണ്ണച്ചായം
Pink
-
ക്രിയ Verb
- തുളയ്‌ക്കുക
- പൊട്ടിത്തെറിക്കുക
- കുത്തിയിറക്കുക
- അരിക് പല്ലുപല്ലായി മുറുക്കുക
- മിഴിക്കുക
- നല്ലവാസനയുള്ള പൂക്കളുണ്ടാകുന്ന ഒരു ചെടി
- ഒരുതരം മത്സ്യംതുളയ്ക്കുക
-












Click it and Unblock the Notifications