വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Plastic ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Plastic വിശേഷണം Adjective മൃദുവായ രൂപവത്താക്കുന്ന ആകൃപ്പെടുത്താവുന്ന എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന ഇഷ്ടരൂപത്തില്‍ വാര്ക്കത്തക്ക സുഘടനീയമായ പതമുള്ള ശില്പപ്പണിയായ നാമം Noun പ്ലാസ്റ്റിക് അഭീഷ്ടരൂപം നല്കാവുന്ന പലതരം കൃത്രിമപദാര്‍ത്ഥങ്ങള്‍ ആകൃതിപ്പെടുത്തത്തക്ക Plastic arts നാമം Noun രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ Plastic explosive നാമം Noun പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാര്‍ത്ഥം Plastic surgeon നാമം Noun പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ആള് Plastic surgery നാമം Noun നഷ്ടപ്പെട്ട അവയവങ്ങള്‍ വീണ്ടും നല്‍കുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്ത്രക്രിയ പ്ലാസ്റ്റിക് സര്‍ജറി ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി Plasticine നാമം Noun രൂപങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ലഘുവായ പ്ലാസ്റ്റിക് Plasticity നാമം Noun മൃദുത്വം പശിമ വഴങ്ങുന്ന സ്വഭാവം Plastics നാമം Noun മനുഷ്യനിര്‍മ്മിത പ്ലാസ്റ്റിക് പദാര്‍ത്ഥം പ്ലാസ്റ്റിക് നിര്‍മ്മാണവിദ്യ പ്ലാസ്റ്റിക് ശസ്ത്രക്രിയ Articles related to "Plastic" പതിവായി ചൂയിംഗം ചവയ്ക്കാറുണ്ടോ? നിങ്ങള്‍ അറിയാതെ അകത്താക്കുന്നത് ഈ നിശബ്ദ കൊലയാളിയെ പല്ല് തേയ്ക്കാന്‍ പ്ലാസ്റ്റിക്കിന് ബദലായി മുളയുടെ ടൂത്ത് ബ്രഷ്; ഏതാണ് നല്ലത്? 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' പേപ്പര്‍ സ്ട്രോ കളയൂ; വിവാദ പ്രസ്താവനയുമായി ട്രംപ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്ളാസ്റ്റിക്ക് ഉൽപന്ന ഉപയോഗം നിരോധിച്ചു കൂത്തുപറമ്പില്‍ ഹരിതകര്‍മ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിച്ചു മാലിന്യ സംസ്കരണത്തിന് പ്ലാനൊരുക്കി കൊച്ചി; സ്ഥല ലഭ്യത പ്രശ്നമെന്ന് വിലയിരുത്തല്‍ ഹരിതകര്‍മ്മസേനക്ക് 50 രൂപ കൊടുക്കണം, ഇല്ലെങ്കില്‍ 5000 വരെ പിഴ; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി