ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Port
-
- പെരുമാറ്റം
- നൗകാശയം
-
വിശേഷണം Adjective
- മുഖച്ഛായ
-
നാമം Noun
- അഴിമുഖം
- നടപടി
- ഭാവം
- വാതില്‍
- മദ്യം
- പ്രവേശനം
- ഒരുതരം മദ്യം
- തുറമുഖം
- കപ്പലിലെ വെടിത്തുള
- തുറമുഖനഗരം
- കപ്പല്‍ തങ്ങുന്ന സ്ഥലം
- ബാഹ്യാകാശം
- ദ്രാക്ഷാരസമദ്യം
- കപ്പലിന്റെ ഇടതുഭാഗം
-
-
Air port
-
നാമം Noun
- വിമാനത്താവളം
Free port
-
നാമം Noun
- തീരുവ ചുമത്താത്ത തുറമുഖം
- ചുങ്കം അടയ്‌ക്കേണ്ടാത്ത തുറമുഖം
Game port
-
നാമം Noun
- കമ്പ്യൂട്ടര്‍ ഗെയിമിനുവേണ്ടി ജോയ്‌സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
Sally port
-
നാമം Noun
- സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാന്‍ കോട്ടയിലുള്ള രഹസ്യമാര്‍ഗം
Sea port
-
നാമം Noun
- തുറമുഖം
View port
-
നാമം Noun
- കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതിന് പ്രത്യേകമായി തിരിച്ചിട്ടുള്ള സ്‌ക്രീനിന്റെ ഭാഗം
Port town
-
നാമം Noun
- തുറമുഖമുള്ള നഗരം
-












Click it and Unblock the Notifications