വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Potato ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Potato ഉരുളക്കിഴങ്ങ് വള്ളിക്കിഴങ്ങ് മധുരക്കിഴങ്ങ് നാമം Noun ഉരുളക്കിഴങ്ങു ചെടി ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങുചെടി Be a hot potato നാമം Noun കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം Couch potato നാമം Noun ടി.വി.കണ്ടു കൊണ്ട് വീട്ടില്‍ സമയം ചെലവഴിക്കുന്ന വ്യക്തി Hot potato നാമം Noun വിഷമ പരിതഃസ്ഥിതി കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള ഒരു സംഗതി Sweet potato നാമം Noun മധുരക്കിഴങ്ങ് മധുരക്കിഴങ്ങ് Chinese potato നാമം Noun കൂർക്ക Mouse potato നാമം Noun ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവന് Articles related to "Potato" potato chips health risks: പൊട്ടറ്റോ ചിപ്സിന് അടിമയാണോ? എപ്പോഴാണ് ഇവ അപകടകാരിയാകുന്നത് എന്നറിയാമോ? മുടി വളരാൻ മറ്റൊന്നും വേണ്ട, ഉരുളക്കിഴങ്ങ് മാത്രം മതി, എങ്ങനെയെന്നല്ലേ? അറിയാം മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളോ? മുഖം തിളങ്ങാന്‍ ഉഗ്രനൊരു ഫെയ്സ് പാക്ക് വീട്ടിലുണ്ടാക്കാം ഉരുളക്കിഴങ്ങ് അത്ര മോശക്കാരനാണോ? പക്ഷേ എണ്ണയിൽ പൊരിച്ച് കഴിക്കുന്നത് സൂക്ഷിച്ച് വേണം, അമിതമായാൽ.. സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള ഓള്‍റൗണ്ടര്‍; ഉരുളക്കിഴങ് നീര് മാത്രം മതി ഈ പ്രശ്നങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ആള് ചില്ലറക്കാരനല്ല; ദിവസവും കഴിച്ചാൽ ജീവിതത്തിലെ വില്ലനാവും..? ഈ ദോഷങ്ങൾ അറിയണം ഉരുളക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ..? ഇക്കാര്യമറിഞ്ഞാല്‍ നിങ്ങള്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നുറപ്പ്..! മുഖത്തെ കറുത്തപാടും പോകും, കണ്ണാടി പോലെ തിളങ്ങും; ഉരുളക്കിഴങ്ങ് ജ്യൂസ് ഇതുപോലെ ഉപയോഗിക്കൂ