Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Power

      • സാമര്‍ത്ഥ്യം
      • പ്രാപ്‌തി
    • വിശേഷണം Adjective

      • പൂര്‍ണ്ണാധികാമുള്ള
    • നാമം Noun

      • അധികാരം
      • നിയന്ത്രണശക്തി
      • ശൗര്യം
      • വീര്യം
      • ദേവന്‍
      • പ്രതാപം
      • ഊക്ക്‌
      • ശക്തി
      • ബലം
      • ത്രാണി
      • വിദ്യുച്ഛക്തി
      • പ്രവര്‍ത്തനശക്തി
      • കഴിവ്‌
      • സ്വാധീനം
      • അധികാരപ്പെടുത്തല്‍
      • വൈദ്യുതി
      • സൈന്യം
      • കരുത്ത്‌
      • തേജസ്സ്‌
      • വൈദ്യുതോര്‍ജ്ജം
      • പ്രവര്‍ത്തനശേഷി
      • പ്രത്യേക ശാരീരികമോ മാനസികമോ ആയ കഴിവ്‌
      • രാഷ്‌ട്രീയമോ സാമൂഹികമോ ആയ പ്രാബല്യം
      • യാന്ത്രികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്ക്‌ന്നതിനുളഅള ഉപകരണം
      • സവിശേഷ ഊര്‍ജ്ജഗുണം
      • ഊര്‍ജ്ജശക്തി
      • ലളിത യന്ത്രാപകരണങ്ങള്‍
      • ഊര്‍ജ്ജസ്വലത
      • യുദ്ധബലം
      • സര്‍ക്കാര്‍
      • ഒരു ദൈവദൂതവിഭാഗം
      • ക്ഷമത
      • പ്രഭാവശക്തി
    • ക്രിയ Verb

      • ഊര്‍ജ്ജം പ്രദാനം ചെയ്യുക
  2. A power in the land

    • നാമം Noun

      • ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആള്‍

    Air power

    • നാമം Noun

      • ഒരു രാഷ്‌ട്രത്തിന്റെ വിമാനസൈനിക ബലം

    Balance of power

    • നാമം Noun

      • ശക്തിസന്തുലനം

    Brain power

    • നാമം Noun

      • ബുദ്ധിശക്തി
      • മസ്‌തിഷ്‌ക്ക ശക്തി

    Divine power

    • നാമം Noun

      • ദിവ്യശക്തി

    Be in somebodys power

    • ക്രിയ Verb

      • പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടായിരിക്കുക

    Come into power

    • ക്രിയ Verb

      • അധികാരത്തിലെത്തുക

Articles related to "Power"