Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prize

      • പ്രതിഫലം
      • അപഹൃതം
      • യുദ്ധാര്‍ജിതം
      • നേടിയ ബഹുമതി
    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • ഉത്തമമായ
      • അത്യുത്തമമായ
      • ജയഫലഭൂതമായ
      • വിശേഷപ്പെട്ട
    • നാമം Noun

      • പാരിതോഷികം
      • ഫലം
      • സമ്മാനം
      • ജയം
      • പന്തയപ്പണം
      • സിദ്ധി
      • ജയലാഭം
      • വലിയ വിലയുള്ള വസ്‌തു
      • പുരസ്‌കാരം
    • ക്രിയ Verb

      • വിലമതിക്കുക
      • ബഹുമാനിക്കുക
      • ബഹുമതിചിഹ്നം
  2. Prize fight

      • മല്പിടുത്തും

    Booby prize

    • നാമം Noun

      • മത്സരക്കാരില്‍ ഏറ്റവും താണ വിജയിക്കു നല്‍കുന്ന സമ്മാനം

    Consolation prize

    • നാമം Noun

      • സാന്ത്വനപാരിതോഷികം

    Prize list

    • നാമം Noun

      • സമ്മാനപ്പട്ടിക

    Prize man

    • നാമം Noun

      • സമ്മാനം കിട്ടിയവന്‍

    Prize fight

    • നാമം Noun

      • മുഷ്ടിയുദ്ധം

    Prize money

    • ക്രിയ Verb

      • സമ്മാനത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Prize"