Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Programme

      • പ്രത്യേകതരം ദത്തവസ്‌തുതകളെടുത്ത്‌
    • നാമം Noun

      • നടപടിക്രമം
      • കാര്യപരിപാടി
      • വിവരപ്പട്ടിക
      • കാര്യക്രമം
      • കര്‍മ്മപരിപാടി
      • കാര്യക്രമവിവരം
      • വ്യവസ്ഥാപത്രം
      • നടപടിക്കുറിപ്പ്‌
      • യുക്തി ക്രമമനുസരിച്ച്‌ ചെറിയ ബോധന ഏകകങ്ങളായി വിഭജിച്ച്‌ അടുക്കിയ പാഠപദ്ധതി
      • യോഗപ്രവര്‍ത്തനുസൂചനാപത്രം
      • അനുവര്‍ത്തിക്കേണ്ട ക്രിയാക്രമം
    • ക്രിയ Verb

      • കാര്യപരിപാടി നടത്തുക
      • നടപടി ക്രമം ശീലിക്കുക
  2. Active programme

      • ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം

    Diagnostic programme

      • കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം

    Feature programme

      • ഒരു വ്യക്തിയുടെ ജീവിതത്തെയോ, ഒരു പ്രധാന സംഭവത്തെയോ, പ്രവൃത്തിയെയോ നാടകീയമായി ആവിഷ്‌ക്കരിക്കുന്ന റേഡിയോ പ്രോഗ്രാം

    Filter programme

      • ഡാറ്റകളെ നമുക്കാവശ്യമുള്ള രീതിയില്‍ മാറ്റിയെഴുതുന്നതിനുള്ള പ്രോഗ്രാം

    Test programme

      • കമ്പ്യൂട്ടറുകളുടെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം

    Back ground programme

    • നാമം Noun

      • പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌

    Program, programme

    • നാമം Noun

      • പദ്ധതി
      • കാര്യപരിപാടി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Programme"