നല്ല വായന നല്ല പഠനം, നല്ല ജീവിതം പരിപാടിക്ക് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: വാണിമേൽ ഭൂമി വാതുക്കൽ എൽപി സ്‌കൂളിൽ നല്ല വായന പദ്ധതിക്ക് തുടക്കമായി.കേരള പിറവി മുതൽ ശിശുദിനം വരെ പൊതു വിദ്യാലയങ്ങളിലെ എല്ലാ കുട്ടികളെയും മികച്ച വായനക്കാരനാക്കുന്നതിന് വേണ്ടിയാണ് നല്ല വായന, നല്ല പഠനം, നല്ല ജീവിതം പരിപാടി നടപ്പിലാക്കുന്നത്.

programme

കോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽ

പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം അഷ്റഫ് പടയൻ നിർവ്വഹിച്ചു.ചടങ്ങിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.സി ജയൻ അധ്യക്ഷനായി. സ്റ്റാൻഡിo ഗ് കമ്മിറ്റി അംഗം എം.കെ മജീദ്, ഹെഡ്മാസ്റ്റർ കെ. ഹരീഷ് കുമാർ, ജമാൽ കല്ലാച്ചി, എം.കെ.അശ്റഫ്, ടി.ആലിഹസ്സൻ, മാനേജർ കെ ഗോപാലൻ, സ്റ്റാഫ് സെക്രടറി സി.വി അശ്റഫ് എന്നിവർ പ്രസംഗിച്ചു.

English summary
'good reading, good learning, good life' programe has started
Please Wait while comments are loading...