Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Race course

    • നാമം Noun

      • ഓട്ടക്കളം
      • ഓട്ടപ്പന്തയ സ്ഥലം
      • പന്തയസ്ഥലം
  2. Arms race

    • നാമം Noun

      • ആയുധപ്പന്തയം (രാജ്യങ്ങള്‍ തമ്മില്‍)

    Arya race

    • നാമം Noun

      • ആര്യ വംശം

    Horse race

    • നാമം Noun

      • കുതിരപ്പന്തയം
      • കുതിരപ്പന്തയ ഓട്ടം

    Human race

    • നാമം Noun

      • മനുഷ്യവര്‍ഗം
      • മനുഷ്യജാതി

    Obstacle race

    • നാമം Noun

      • വഴിമദ്ധ്യേ തടസ്സങ്ങള്‍ നേരിടുന്ന മത്സരം

    Primitive race

    • നാമം Noun

      • ആദിമ ഗോത്രം
      • ആദിമ വർഗം
      • പുരാതന വർഗം

    A race against time

    • ക്രിയ Verb

      • കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Race course"