ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Race
-
നാമം Noun
- ഗോത്രം
- ഗണം
- വര്‍ഗ്ഗം
- സമൂഹം
- ജാതി
- ഒഴുക്ക്
- വംശം
- കുലം
- ജീവിതഗതി
- പരമ്പര
- മനുഷ്യവര്‍ഗ്ഗം
- പോക്ക്
- ഓട്ടം
- പ്രത്യേക മനുഷ്യവര്‍ഗ്ഗം
- പാരമ്പര്യഗുണം
- വേഗത
- വേഗമല്‍സരം
- പന്തയ ഓട്ടം
- നീരൊഴുക്ക്
- നീരോട്ടം
- മനുഷ്യവംശം
- അതിവേഗം ഓടിക്കുക
- മത്സരിക്കല്‍
- മനുഷ്യസമൂഹം
-
ക്രിയ Verb
- ഓടുക
- പന്തയം
- മുഴുവേഗത്തില്‍ നീങ്ങുക
- മല്‍സരിച്ചു നടക്കുക
- കുതിരയെ ഓടിക്കുക
- വേഗം ഓടുക
- മനുഷ്യജാതി
- ഗോത്രം
- ഒരു നരവംശം
- വര്‍ഗ്ഗംപന്തയ ഓട്ടം
- സ്ഥിരമായ ഗതി
-
-
Arms race
-
നാമം Noun
- ആയുധപ്പന്തയം (രാജ്യങ്ങള്‍ തമ്മില്‍)
Arya race
-
നാമം Noun
- ആര്യ വംശം
Horse race
-
നാമം Noun
- കുതിരപ്പന്തയം
- കുതിരപ്പന്തയ ഓട്ടം
Human race
-
നാമം Noun
- മനുഷ്യവര്‍ഗം
- മനുഷ്യജാതി
Obstacle race
-
നാമം Noun
- വഴിമദ്ധ്യേ തടസ്സങ്ങള്‍ നേരിടുന്ന മത്സരം
Primitive race
-
നാമം Noun
- ആദിമ ഗോത്രം
- ആദിമ വർഗം
- പുരാതന വർഗം
A race against time
-
ക്രിയ Verb
- കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക
-












Click it and Unblock the Notifications