Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Raid the market

    • ക്രിയ Verb

      • ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍വേണ്ടി സാധനവിലകള്‍ കൃത്രിമമായി കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുക
  2. Air raid

    • നാമം Noun

      • വിമാനാക്രമണം
      • വിമാനാക്രമണം

    Raid

    • നാമം Noun

      • കടന്നാക്രമണം
      • വിമാനാക്രമണം
      • പെട്ടെന്നുള്ള ആക്രമണം
      • മിന്നലാക്രമണം
      • അനധികൃതമായ കൈയേറ്റം
      • പോലീസ്‌ നടപടി
      • വ്യോമാക്രമണം
      • മിന്നല്‍പരിശോധന
      • അവിചാരിത സന്ദര്‍ശനം

    Raid

    • ക്രിയ Verb

      • അന്വേഷിക്കുക
      • വ്യാജച്ചരക്കുകള്‍ പിടിച്ചടുക്കാനും കുറ്റവാളിയെ അറസ്റ്റു ചെയ്യാനും പാഞ്ഞു കയറുക
      • അന്വേഷണം നടത്തുക
      • കെട്ടിടത്തിന്മേലുള്ള മിന്നലാക്രമണം
      • പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസിന്‍റെ അവിചാരിത സന്ദര്‍ശനം
      • അവിചാരിതമായ അന്വേഷണമോ
      • ആക്രമണമോ നടത്തുക

Articles related to "Raid the market"