ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ramp
-
- ചരിവ്
- വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി
- മതിലിന്‍റെയും മറ്റും ചരിഞ്ഞ മേല്‍പ്രതലം മുതലായവ
-
നാമം Noun
- ചായ്‌വ്
- ചരിവ്
- തുള്ളല്‍
- അക്രമി
- അക്രമം
- കോവണിക്കൈപ്പിടി
- വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി
-
ക്രിയ Verb
- നൃത്തം ചെയ്യുക
- പിടിച്ചുപറിക്കല്‍
- ചരിയുക
- എതിര്‍ക്കല്‍
- തുള്ളിക്കളിക്കുക
- മരത്തിന്‍മേല്‍ പടര്‍ന്നുകയറുക
- ചരിവായി നിര്‍മ്മിക്കുക
-
-
Rampacious
-
വിശേഷണം Adjective
- ഉഗ്രപ്രവര്‍ത്തനമായ
Off ramp
-
നാമം Noun
- ഹൈവെയില വേഗത കുറച്ചു പോകുന്ന റോഡ്
Rampage
-
നാമം Noun
- കോപം
- സംക്ഷോഭം
- ഉഗ്രത
- വേവലാതി
- ഉഗ്രപ്രവര്‍ത്തനം
Rampancy
-
നാമം Noun
- വിപുലത
Ramp up
-
ക്രിയ Verb
- ശക്തിപ്പെടുത്തുക
- തോത് വർദ്ധിപ്പിക്കുക
Go on a rampage
-
ക്രിയ Verb
- നാശനഷ്ടങ്ങള്‍ വരുത്തികൊണ്ട് അക്രമാസക്തമായി കുതിച്ചുപായുക
Rampage
-
ക്രിയ Verb
- തുള്ളിച്ചാടുക
- ഉഗ്രതകാട്ടുക
- കലിതുള്ളുക
- ക്രുദ്ധിക്കുക
-












Click it and Unblock the Notifications