Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Release

      • പ്രസിദ്ധപ്പെടുത്തുക
      • സ്വാതന്ത്യ്രം നല്‍കുക
      • മുക്തനാക്കുക
    • നാമം Noun

      • മോചനം
      • പ്രകാശനം
      • ഒഴിമുറി
      • ഋണാമോചനം
      • മോക്ഷം
      • പ്രമുക്തി
      • പ്രകാശനം ചെയ്യല്‍
      • നിയന്ത്രിക്കുകയും അയവുവരുത്തുകയും ചെയ്യുന്ന യന്ത്രഭാഗം
    • ക്രിയ Verb

      • ഉപേക്ഷിക്കുക
      • മോചിപ്പിക്കുക
      • പരിത്യജിക്കുക
      • സ്വാതന്ത്യം നല്‍കുക
      • സ്വതന്ത്രമാക്കുക
      • പ്രകാശിപ്പിക്കുക
      • വിട്ടുപോവുക
      • വിട്ടയയ്‌ക്കുക
      • സ്വതന്ത്രമാക്കല്‍
      • പുറത്തുവിടുക
      • ബാദ്ധ്യതയില്‍നിന്നൊഴിപ്പിക്കുക
      • പുസ്‌തകവും മറ്റും പ്രകാശിപ്പിക്കുക
      • പുതിയ ചലിച്ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുക
      • വിട്ടയയ്‌ക്കല്‍
      • ഒഴിയുക
      • മുക്തമാക്കുക
  2. Released

    • വിശേഷണം Adjective

      • മുക്തമാക്കപ്പെട്ട
      • മോചിപ്പിക്കപ്പെട്ട

    Initial release

    • നാമം Noun

      • ആദ്യപതിപ്പ്

    Press release

    • നാമം Noun

      • പത്രങ്ങള്‍ക്കു നല്‍കുന്ന ഔദ്യോഗിക പ്രസ്‌താവന

    Preview release

    • നാമം Noun

      • കരടുപതിപ്പ്

Articles related to "Release"