Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Review

      • അവലോകനം
      • പൊതുസ്ഥിതിപരിശോധന
      • തിരനോട്ടം
      • പുനഃപരിശോധന
    • നാമം Noun

      • വിമര്‍ശനം
      • നിരൂപണം
      • ഗുണദോഷവിവേചനം
      • പരിശോധന
      • അവലോകനം
      • പുനഃപരിശോധന
      • പുനഃശ്ചിന്തനം
      • സമാലോചന
      • സൂക്ഷ്‌മപര്യാലോചന
      • പുനരവലോകനം
      • സൈന്യപരിശോധന
      • അഭിപ്രായകുറിപ്പ്‌
    • ക്രിയ Verb

      • അവലോകനം ചെയ്യുക
      • പ്രത്യവലോകനം നടത്തുക
      • തിരിഞ്ഞുനോക്കുക
      • പുനര്‍വിചാരണ ചെയ്യുക
      • പരിശോധിച്ചഭിപ്രായം പറയുക
      • നിരൂപണം ചെയ്യുക
      • തിരനോട്ടം നടത്തുക
  2. Reviewal

    • നാമം Noun

      • നിരൂപണം

    Reviewee

    • നാമം Noun

      • അവലോകനം ചെയ്യപെടുന്ന ആൾ

    Reviewer

    • നാമം Noun

      • നിരൂപകന്‍
      • പരിശോധകന്‍
      • നിരീക്ഷകന്‍
      • പുസ്‌തകനിരൂപകന്‍
      • ചലചിത്ര നാടക നിരൂപകന്‍

    Under review

    • ക്രിയ Verb

      • പരിഗണനയിലായിരിക്കുക

Articles related to "Review"