വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Riot ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Riot ബഹളം ഉച്ചത്തിലുള്ള ഉത്സാഹപ്രകടനം നാമം Noun കുഴപ്പം മത്സരം കലഹം സംക്ഷോഭം വിപ്ലവം ലഹള പ്രജാക്ഷോഭം ക്രമസമാധാന ലംഘനം അത്യാകര്ഷതയുള്ള ആളോ വസ്തുവോ പ്രകൃതികോപം മദ്യപാനാഘോഷം ക്രിയ Verb ക്ഷോഭിക്കുക കലഹമുണ്ടാക്കുക സുഖോപഭോഗത്തില് നിമഗ്നനാകുക ഉത്സവം കൊണ്ടാടുക ലഹള ഉണ്ടാക്കുക കൂത്താടുക ആരവം മുഴക്കുക തോന്ന്യാസം കാട്ടുക Riotous വിശേഷണം Adjective ലഹളയുണ്ടാക്കുന്ന വിഷയനിമഗ്നമായ തുമുലകാരിയായ അടക്കമറ്റ പ്രക്ഷോഭകരമായ Race riot നാമം Noun വര്ഗ്ഗവിദ്വേഷംമൂലം വര്‍ഗ്ഗങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്നം വര്‍ഗ്ഗീയ ലഹള Rioter നാമം Noun ലഹളക്കാരന് സംക്ഷോഭകാരി പ്രക്ഷോഭകാരി തോന്ന്യവാസി അടിപിടിക്കാരന്‍ Run riot ക്രിയ Verb കാടുകയറുക Articles related to "Riot" ഡല്‍ഹി കലാപം; കെട്ടിച്ചമച്ച തെളിവുകളും സാങ്കല്‍പ്പിക സാക്ഷികളും: പൊലീസിനെതിരേ വിമര്‍ശനവുമായി കോടതികള്‍ ആകാശത്ത് കറുത്ത പുക; സഫോടന ശബ്ദങ്ങള്‍ കേള്‍ക്കാം; നേപ്പാളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥി സംഘം മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടുല്‍, ഗ്രാമങ്ങളില്‍ വെടിവെപ്പ്, 13 പേര് കൊല്ലപ്പെട്ടു മണിപ്പൂരില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് കലാപകാരികള്‍; ഇംഫാലിലെ 2 ജില്ലകളില്‍ കര്‍ഫ്യൂ നൂഹിലെ കലാപത്തില്‍ നിന്ന് 3 പേരെ രക്ഷപ്പെടുത്തി ഹീറോയായി; യുവാവിനെ തേടിയെത്തിയത് ബുള്‍ഡോസര്‍ പാനിപ്പത്തില്‍ മുസ്ലീങ്ങളുടെ കടകള്‍ അടിച്ച് തകര്‍ത്തു, ജയ് ശ്രീരാം വിളിക്കാന്‍ ഭീഷണി മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 900 സൈനികരെ കൂടി അയച്ച് കേന്ദ്രം ഡല്‍ഹിയില്‍ അതിജാഗ്രത; ഗുരുഗ്രാമിലെ ആഢംബര മേഖലയിലേക്ക് അക്രമം പടരുന്നു, പോലീസ് അഭ്യര്‍ഥന ഇങ്ങനെ