Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ritual art propitiating bhagavathi

    • നാമം Noun

      • തിറ എന്ന അനുഷ്‌ഠാനകല
  2. Ritual

      • ആചാരക്രമം
      • അനുഷ്ഠാനം
      • മതപരമായ ചടങ്ങ്

    Ritual

    • വിശേഷണം Adjective

      • ആചാരപരമായ
      • ചടങ്ങുകളെ സംബന്ധിച്ച
      • വൈദികമായ
      • പൂജാസംബന്ധിയായ
      • അനുഷ്‌ഠാനപരമായ
      • കേവലം ചടങ്ങായ
      • ആചാരസംബന്ധമായ

    Ritual

    • നാമം Noun

      • പൂജാവിധി
      • ക്രിയാവിധി
      • ക്രിയാക്രമം
      • ആചാരപദ്ധതി
      • അനുഷ്‌ഠാനവിധി

Articles related to "Ritual art propitiating bhagavathi"