Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rocket

      • അഗ്നിശിഖ
      • മുനയില്ലാത്ത കുന്തം
      • ക്ഷേപണം ചെയ്യുന്ന റോക്കറ്റ്‌
      • ബാഹ്യാകാശനിരീക്ഷണത്തിനായി അയയ്ക്കപ്പെടുന്ന പരീക്ഷണബാണം
    • നാമം Noun

      • വാണം
      • ആകാശബാണം
      • റോക്കറ്റ്‌
    • ക്രിയ Verb

      • വിക്ഷേപിക്കുക
      • ഉയരുക
      • അയയ്‌ക്കുക
      • വെടിക്കന്പം
  2. Sounding rocket

      • അന്തരീക്ഷത്തിന്റെ ഉപരിതലത്തിലെ കാലാവസ്ഥാപരമായ വസ്‌തുതകള്‍ ശേഖരിക്കുന്നതിന്‍ വിക്ഷേപിക്കുന്ന റോക്കറ്റ്‌

    Rocketing

      • കുതിച്ചുയരല്‍
      • വാണംവിടല്‍

    Rocketed

    • വിശേഷണം Adjective

      • വിക്ഷേപിക്കപ്പെട്ട

    Miniaure rocket

    • നാമം Noun

      • വാണം

    Rocket case

    • നാമം Noun

      • വാണക്കുറ്റി

    Rocket range

    • നാമം Noun

      • റോക്കറ്റുകളുടെ പരീക്ഷണത്തിനുള്ള സ്ഥലം

    Sky rocket

    • നാമം Noun

      • ആകാശവാണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Rocket"