Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Season

    • നാമം Noun

      • അവസരം
      • കാലാവസ്ഥ
      • സമയം
      • കാലം
      • വേള
      • അഭിരുചി
      • തക്കം
      • നേരം
      • വസന്തം, ഗ്രീഷ്‌മം തുടങ്ങിയ ഋതുക്കളില്‍ ഏതിന്റെയെങ്കിലും ദൈര്‍ഘ്യം
      • ഋതു
      • കുറേക്കാലം
      • താളിക്കുക
      • ഋതുകാലം
      • പ്രത്യേക കാര്യത്തിനുള്ള കാലംഉപ്പും മറ്റു മസാലകളും ചേര്‍ത്ത് രുചി വര്‍ദ്ധിപ്പിക്കുക
    • ക്രിയ Verb

      • ശാന്തമാക്കുക
      • പരിചയപ്പെടുത്തുക
      • ഘട്ടം
      • കടുപ്പം കുറയ്‌ക്കുക
      • ഊറയ്‌ക്കിടുക
      • ഉപ്പിലിടുക
      • തക്കതാക്കുക
      • പഴക്കം വരുത്തുക
      • തഴക്കമാക്കുക
      • രുചിയുള്ളതാക്കുക
      • രുചിവര്‍ദ്ധിപ്പിക്കുക
      • തടി ഉണക്കി പാകമാക്കുക
      • പ്രത്യേകതകള്‍ എന്തെങ്കിലുമുള്ള വേള
      • തടി ഉണക്കിപാകമാക്കുക
  2. In season and out of season

      • തക്കസമയത്തും അനവസരത്തിലും

    Cold season

    • നാമം Noun

      • ശൈത്യകാലം

    Fall season

    • നാമം Noun

      • ശീതകാലത്തിന്റെ തുടക്കത്തില്‍ സൂര്യപ്രകാശം കിട്ടാതെ മരങ്ങളിലെ ഇലകള്‍ കൊഴിയുന്ന കാലം
      • ഇല കൊഴിയും കാലം

    Festive season

    • നാമം Noun

      • ക്രിസ്‌മസ്‌ കാലം
      • ഉത്സവകാലം

    High season

    • നാമം Noun

      • സന്ദര്‍ശകരും വിനോദസഞ്ചാരികളും ധാരാളമായെത്തുന്ന കാലം

    Hot season

    • നാമം Noun

      • വേനല്‍ക്കാലം
      • ഉഷ്‌ണകാലം
      • ചൂടുകാലം

    Peak season

    • നാമം Noun

      • തിരക്കുപിടിച്ച കാലം