ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Self organising computer
-
നാമം Noun
- ആന്തരിക ഘടനയില്‍ മാറ്റം വരുത്താന്‍ കഴിവുള്ള കമ്പ്യൂട്ടര്‍
-
-
High level computer
-
- ഹൈലെവല്‍ ഭാഷയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം മെഷീന്‍കോഡിലേക്ക് മാറ്റുന്നതിനുള്ള പ്രോഗ്രാം
Analog computer
-
നാമം Noun
- കീബോര്‍ഡ് ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Computer
-
നാമം Noun
- കമ്പ്യൂട്ടര്‍
- കംമ്പ്യൂട്ടര്‍
- വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക് ഉപകരണം
- കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം
Computer graphics
-
നാമം Noun
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
Desktop computer
-
നാമം Noun
- പിസി അഥവാ പേഴ്‌സണല്‍ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേര്
Digital computer
-
നാമം Noun
- ഡിജിറ്റല്‍ രീതിയിലുള്ള ഡാറ്റയില്‍ വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ പ്രോസസ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍
Fifth generation computer
-
നാമം Noun
- അഞ്ചാം തലമുറയില്‍ വരുന്ന കമ്പ്യൂട്ടര്‍
-












Click it and Unblock the Notifications