വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sham fight ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sham fight നാമം Noun പ്രകടനത്തിനോ പരിശീലനത്തിനോ വേണ്ടി നടത്തുന്ന കൃത്രിമയുദ്ധം Sham നടിക്കുക ജാട Sham വിശേഷണം Adjective വഞ്ചന അയഥാര്‍ത്ഥമായ കള്ളത്തരം കാട്ടുക തന്ത്രംതട്ടിപ്പുകാരന് Sham നാമം Noun തട്ടിപ്പ് തട്ടിപ്പുകാരന് ഉപായം മായം തന്ത്രം ചതി മറിമായം കാപട്യം ചെപ്പടിവിദ്യ നാട്യം വേഷം മിഥ്യ Sham ക്രിയ Verb വഞ്ചിക്കുക അഭിനയിക്കുക കള്ളം ഭാവിക്കുക തോല്‍പ്പിക്കുക Articles related to "Sham fight" അന്നത്തെ വീഴ്ച്ചയില്‍ നടുവിന് ഗുരുതരമായി പരിക്കേറ്റു; റിസബാവയെ അലട്ടിയ വേദനയ്ക്കു പിന്നില്‍ ആ സംഘട്ടന രംഗം രാജസ്ഥാനില്‍ ഭക്ഷണശാലയില്‍ പൊരിഞ്ഞ തല്ല്; ദൃശ്യങ്ങള്‍ പുറത്ത്, പോലീസുകാര്‍ക്ക് സസ്പെന്ഷന് വിവാഹ ഫോട്ടോയെടുക്കാന്‍ മത്സരം; യുപിയില്‍ വരന്റെയും വധുവിന്റെ ബന്ധുക്കള്‍ ചെയ്തത് കണ്ടാല്‍ ഞെട്ടും!! Viral Video:പരിപാടിക്കെത്തിയ നടിയെ കാണാന്‍ എത്തിയ ആളുകള്‍ തമ്മില്‍ക്കൂട്ടത്തല്ല്; ലാത്തി വീശി പോലീസ് സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ 'തല്ലുമാല' ന്യൂയോര്‍ക്കില്‍ 'തല്ലുമാല' മിസ് ശ്രീലങ്ക മത്സരത്തിനിടെ ഏറ്റുമുട്ടി കാണികള്‍, കാരണം പോലും അറിയില്ല!! വിമാന ജീവനക്കാരന്റെ കൈയ്യില്‍ കടിച്ച് യാത്രക്കാരന്; പൊരിഞ്ഞ തല്ല്, പൈലറ്റ് ചെയ്തത് ഇക്കാര്യം കോഴിക്കോടും മലപ്പുറത്തും പാലക്കാട്ടും വിദ്യാര്‍ത്ഥികളുടെ കൂട്ടയടി, ഇടപെട്ട അധ്യാപകർക്കും തല്ല്