Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shop keeper

    • നാമം Noun

      • വ്യാപാരി
      • ചില്ലറക്കച്ചവടക്കാരന്‍
      • കടയുടമ
      • പീടികക്കാരന്‍
      • വര്‍ത്തകന്‍
      • കടക്കാരന്‍
      • പീടികക്കാരന്‍
  2. A bull in a china shop

    • നാമം Noun

      • വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍

    Bull in a china shop

    • നാമം Noun

      • അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരന്‍

    Coffee shop

    • നാമം Noun

      • കാപ്പിയും പലഹാരങ്ങളും മറ്റും വില്‍ക്കുന്ന ലഘുഭക്ഷണശാല അല്ലെങ്കില്‍ സല്ലാപശാല

    Corner shop

    • നാമം Noun

      • പല തരത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയകട

    Dolly shop

    • നാമം Noun

      • അനുമതിയില്ലാതെ സ്വര്‍ണ്ണപ്പണയം നടത്തുന്ന സ്ഥാപനം
      • പഴന്തുണിയും മറ്റു ചപ്പുചവറുകളും വ്യാപാരം ചെയുന്ന കട

    Liquor shop

    • നാമം Noun

      • മദ്യക്കട

    Shop

    • നാമം Noun

      • സ്ഥാപനം
      • വാണിഭശാല

Articles related to "Shop keeper"