Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slave trader

    • നാമം Noun

      • അടിമവ്യാപാരി
      • അടിമവ്യാപാരിത്വം
  2. Slave born

      • അടിമയായി പിറന്ന

    Slave

    • നാമം Noun

      • അടിമ
      • ദാസന്‍
      • ഭൃത്യന്‍
      • കിങ്കരന്‍
      • അടിമസ്‌ത്രീ
      • നിസ്സഹായനായി വഴങ്ങുന്നവന്‍
      • അടിമപ്പണിക്കാരന്‍
      • അടിയാളന്‍

    Slave girl

    • നാമം Noun

      • അടിമപ്പെണ്‍കുട്ടി

    Slave labour

    • നാമം Noun

      • അടിമകളക്കൊണ്ടു പണി എടുപ്പിക്കല്‍
      • അടിമപ്പണി

    Slave trade

    • നാമം Noun

      • അടിമക്കച്ചവടം

    Slave traffic

    • നാമം Noun

      • അടിമക്കച്ചവടം

    Slave

    • ക്രിയ Verb

      • ദാസ്യം ചെയ്യുക
      • ദാസകര്‍മ്മം നിര്‍വ്വഹിക്കുക
      • ഹീനമായ തൊഴില്‍ ചെയ്യുക
      • അടിമപ്പണി ചെയ്യുക
      • മറ്റൊരാള്‍ക്കുവേണ്ടി കഠിനമായി പണിചെയ്യാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന ആള്‍
      • അടിമപ്പണി ചെയ്യുന്നവന്‍
      • സ്വന്തമായി അധികാരമോ അവകാശമോ ഇല്ലാത്തവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Slave trader"