Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sleeping policeman

    • നാമം Noun

      • വാഹനങ്ങളുടെ വേഗത കുറയ്‌ക്കാന്‍ വേണ്ടി റോഡില്‍ നിര്‍മ്മിക്കുന്ന പൊക്കം കുറഞ്ഞ കുന്ന്‌
  2. Let sleeping dog lie

      • കെട്ടടങ്ങിയ കാര്യം വീണ്ടും കുത്തിപ്പൊക്കരുത്‌

    Sleeping

      • ഉറങ്ങല്‍

    Mat for sleeping

    • വിശേഷണം Adjective

      • ഉറക്കപ്പായ

    Sleeping

    • വിശേഷണം Adjective

      • ഉറങ്ങുന്ന

    Sleeping

    • നാമം Noun

      • ഉറക്കം

    Sleeping bag

    • നാമം Noun

      • തണുപ്പേല്‌ക്കാതെ കിടന്നുറങ്ങാനുള്ള സഞ്ചി (ക്യാമ്പുകളിലും മറ്റും ഉപയോഗിക്കുന്നത്‌)

    Sleeping around

    • ക്രിയ Verb

      • ലൈംഗികമായ അടുപ്പത്തിലാവുക

Articles related to "Sleeping policeman"