Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sloth bear

    • നാമം Noun

      • തേൻ കരടി
  2. Sloth

      • പതുക്കെ നീങ്ങുന്ന
      • തേവാങ്ക്

    Sloth

    • നാമം Noun

      • ഉദാസീനത
      • അലസത
      • മടി
      • മന്ദത
      • കറുത്ത്‌ രോമാവൃതമായി ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം
      • തേവാങ്ക്‌
      • നിശ്ചലത്വം
      • മരക്കൊമ്പുകളില്‍ വസിക്കുന്ന ഒരിനം സസ്‌തനി

    Ground sloth

    • നാമം Noun

      • മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക്

    Sloth

    • ക്രിയ Verb

      • മടിപിടിച്ചിരിക്കുക
      • സമയം പാഴാക്കുക
      • അതീവ മന്ദമായി ഇഴയുക
      • അനങ്ങാതിരിക്കുക
      • അലസമായിരിക്കുക
      • നിഷ്‌ക്രിയമായിരിക്കുക

Articles related to "Sloth bear"