വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sneak thief ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sneak thief നാമം Noun തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവന് Sneak നാമം Noun പതുങ്ങിനടക്കുക കള്ളന് എഷണി കൂട്ടുന്നവന് പമ്മി നടക്കുക ഒരാളെക്കുറിച്ച് വിവരം നല്‍കുക ഒളിച്ചു നടക്കുകനീചന് പതുങ്ങിനടക്കുന്ന കള്ളന് അധമവൃത്തി Sneak attack നാമം Noun മുന്നറിവില്ലാതെയുള്ള ആക്രമണം Sneak current നാമം Noun ഏതെങ്കിലും വഴിയില്‍ ടെലിഫോണ്‍ ലൈനിലേക്ക് ചോര്‍ന്നിറങ്ങുന്ന വൈദ്യുതി Sneak ക്രിയ Verb പതുങ്ങുക പമ്മിനടക്കുക നിലത്തോടു പറ്റുക കപടമായി നടക്കുക ഒളിഞ്ഞു മറഞ്ഞുനിന്ന് തട്ടിയെടുക്കുക ഹീനമായി നടക്കുക നീചത്വം കാട്ടുക പതുങ്ങിപ്പോകുക ഒളിച്ചുപോവുക നൂഴുക Sneak away ക്രിയ Verb വളരെ വേഗത്തില്‍ രഹസ്യമായി മുമ്പോട്ടു നീങ്ങുക Articles related to "Sneak thief" 'ധൂം 2' മോഡലില്‍ മ്യൂസിയം മോഷണം; ഹൃത്വികിനെ പോലെ ഉയരത്തില്‍ നിന്ന് ചാടി, കാലൊടിഞ്ഞതോടെ ബോധം പോയി! ആലപ്പുഴയിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ബണ്ടി ചോറോ? ജാഗ്രതാ നിർദ്ദേശവുമായി പോലീസ്, ഭയക്കണം മോഷണം യൂട്യൂബ് നോക്കി, ജപ്പാന് ടെക്നോളജി വരെ തോറ്റു, കേരള പൊലീസ് എന്നാ സുമ്മാവാ; ആന്ധ്രയിലെത്തി പൊക്കി പള്ളൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച, ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല നഷ്ടപ്പെട്ടു ജോഷിയുടെ വീട്ടിൽ എത്തിയ കള്ളൻ നിസാരക്കാരനല്ല; ബീഹാറിലെ റോബിൻ ഹുഡ്, മോഷണമുതലിൽ നിന്ന് സംഭാവനയും 'ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും'; പണം മോഷ്ടിച്ച കള്ളൻ പേഴ്സിൽ ഉപേക്ഷിച്ചത് ഹൃദയ സ്പർശിയായ കുറിപ്പ് യുട്യൂബര്‍ക്ക് വന്‍ അബദ്ധം, ക്രിപ്റ്റോ വാലറ്റിലെ 50 ലക്ഷം നഷ്ടമായി, പണം തിരിച്ചുനല്‍കി മോഷ്ടാവ് പദ്മനാഭനെ തൊഴുത ശേഷം മോഷണം; എത്തുന്നതും മടങ്ങുന്നതും വിമാനത്തില്‍, അന്തര്‍സംസ്ഥാന കള്ളന് പിടിയില്‍