Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Soft copy

      • കമ്പ്യൂട്ടര്‍ ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ഥിരമായ പകര്‍പ്പ്‌ ലഭ്യമാകാത്തതുമായ കമ്പ്യൂട്ടര്‍ ഔട്ടപുട്ട്‌
    • വിശേഷണം Adjective

      • കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങള്‍ക്ക് പൊതുവേ പറയുന്ന പേര്
  2. Soft

      • ലോലമായ

    Soft

    • വിശേഷണം Adjective

      • ബാലിശമായ
      • മൃദുവായ
      • മൃദുവായി
      • സാധാരണമായ
      • എളുപ്പമുള്ള
      • സ്‌നിഗ്‌ദ്ധമായ
      • മയമുള്ള
      • ശ്രുതിമധുരമായ
      • മൃദുലമായ
      • അലിവുള്ള
      • മിനുസമായ
      • മാര്‍ദ്ദവമുള്ള
      • പൂമേനിയായ
      • തീക്ഷണമല്ലാത്ത
      • പേലവമായ
      • ധാതുമിശ്രമില്ലാത്ത
      • വലിയചൂടോ വലിയ തണുപ്പോ ഇല്ലാത്ത
      • നേര്‍മ്മയേറിയ
      • ബുദ്ധികുറഞ്ഞ
      • രൂക്ഷമായിട്ടല്ലാതെ
      • ദുര്‍ബ്ബലചിത്തമായ
      • സ്‌നേഹപൂര്‍ണ്ണമായ

    Soft boiled

    • വിശേഷണം Adjective

      • അല്‌പനേരം മാത്രം പുഴുങ്ങിയ (മുട്ട)

    Soft

    • നാമം Noun

      • ബാലിശവ്യക്തി

    Soft ball

    • നാമം Noun

      • ബേയ്‌സ്‌ബോള്‍ പോലെയുള്ള ഒരുകളി

    Soft corn

    • നാമം Noun

      • കാല്‍വിരലുകള്‍ക്കിടയിലെ തൊലി കട്ടിയാവല്‍

    Soft currency

    • നാമം Noun

      • സ്വര്‍ണ്ണമായി മാറാനൊക്കാത്ത കറന്‍സി

Articles related to "Soft copy"