Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Software

    • നാമം Noun

      • കമ്പ്യൂട്ടറിനും മറ്റുമുള്ള പ്രാഗാരാമുകള്‍
      • ഒരു കമ്പ്യൂട്ടറില്‍ നമ്മുടെ ഉപയോഗത്തിനായി കൊടുക്കുന്ന പ്രോഗ്രാമുകളോ നിര്‍ദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം
      • സോഫ്‌ട്‌വെയര്‍
      • കംപ്യൂട്ടറിന്റെ ഭാഗമല്ലെങ്കിലും ഉപയോഗിക്കുവാന്‍ വേണ്ടി വരുന്ന വിവരങ്ങള്‍, പ്രോഗ്രാമുകള്‍ മുതലായവ
  2. Anti virus software

      • കംപ്യൂട്ടറിനെ വൈറസ്‌ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന പ്രോഗ്രാം

    Application software

    • നാമം Noun

      • ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍

    Bundled software

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍

    Communication software

    • നാമം Noun

      • കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോണ്‍ലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്‌ട്‌ വെയര്‍

    Software package

    • നാമം Noun

      • ഏതെങ്കിലും പ്രത്യേക ഉപയോഗത്തിന്‌ വേണ്ടരീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളുടെ കൂട്ടം

    Pirated software

    • നാമം Noun

      • നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

    Software piracy

    • ക്രിയ Verb

      • വിവിധ തരം സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ മോഷ്‌ടിച്ച്‌ മറ്റു കമ്പ്യൂട്ടറുകളില്‍ അനധികൃതമായി കോപ്പിചെയ്യുക

Articles related to "Software"