വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Software package ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Software package നാമം Noun ഏതെങ്കിലും പ്രത്യേക ഉപയോഗത്തിന് വേണ്ടരീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളുടെ കൂട്ടം Anti virus software കംപ്യൂട്ടറിനെ വൈറസ് ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന പ്രോഗ്രാം Application software നാമം Noun ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയര്‍ Bundled software നാമം Noun കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്ട് വെയര്‍ Communication software നാമം Noun കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോണ്ലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്ട് വെയര്‍ Software നാമം Noun കമ്പ്യൂട്ടറിനും മറ്റുമുള്ള പ്രാഗാരാമുകള് ഒരു കമ്പ്യൂട്ടറില്‍ നമ്മുടെ ഉപയോഗത്തിനായി കൊടുക്കുന്ന പ്രോഗ്രാമുകളോ നിര്‍ദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം സോഫ്ട്വെയര് കംപ്യൂട്ടറിന്റെ ഭാഗമല്ലെങ്കിലും ഉപയോഗിക്കുവാന്‍ വേണ്ടി വരുന്ന വിവരങ്ങള്‍, പ്രോഗ്രാമുകള്‍ മുതലായവ Pirated software നാമം Noun നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ Software piracy ക്രിയ Verb വിവിധ തരം സോഫ്റ്റ് വെയറുകള്‍ നിര്‍മ്മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ മോഷ്ടിച്ച് മറ്റു കമ്പ്യൂട്ടറുകളില്‍ അനധികൃതമായി കോപ്പിചെയ്യുക Articles related to "Software package" കാശിയിലേക്ക് ട്രെയിനില്‍ സബ്സിഡിയോടെ യാത്ര; കാശി പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിന്‍: നിരക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേയുടെ കിടിലന്‍ ടൂര്‍ പാക്കേജ്; 10 ദിവസ യാത്ര: നിരക്കുകള്‍ തീര്‍ത്ഥാടകര്‍ക്കായി റെയില്‍വേയുടെ 'ശ്രീ രാമായണ യാത്ര'; മുപ്പതിലധികം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കണ്ടുവരാം ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ ഒരു ട്രെയിന്‍ യാത്ര; ഇന്ത്യയുടെ പൈതൃകം കണ്ടറിയാം: കുറഞ്ഞ നിരക്കില്‍ പാക്കേജ് ആനക്കുളി..സ്വന്തമായി വെള്ളച്ചാട്ടമുള്ള വൈറൽ സ്കൂൾ; കാടും നാടും കണ്ട് ഒരു മഴയാത്ര.. നനഞ്ഞു പോകാം കാശ്മീരിലെ എൻജിനയറിങ് വിസ്മയം,ചെനാബ് പാലം കാണാൻ പോയാലോ?; ഐആർസിടിസിയുടെ പാക്കേജ് ഗോവയും അഹമ്മദാബാദും ഉജ്ജയിനും കറങ്ങാം; 10 ദിവസത്തെ പാക്കേജ്, വെറും 19,000 രൂപയ്ക്ക് മൂന്നാർ, ഇരവികുളം, വാഗമൺ, കുമളി; അമ്പമ്പോ, പോക്കറ്റ് കീറാതെ യാത്ര പോകാം..32 പാക്കേജുകൾ