ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Son
-
നാമം Noun
- സന്തതി
- വംശജന്‍
- സന്താനം
- മകന്‍
- തനൂജന്‍
- വത്സന്‍
- പുത്രന്‍
- ത്രിത്വത്തിലെ രണ്ടാമനായ യേശുക്രിസ്‌തു
- ആണ്‍സന്താനം
-
-
Bastard son
-
- ജാരസന്തതി
Like father like son
-
- അച്ഛനെപ്പോലെ മകനും
Adopted son
-
നാമം Noun
- ദത്തന്‍
- വളര്‍ത്തുപുത്രന്‍
Bastard son
-
നാമം Noun
- അച്ഛനാരെന്നറിയാത്ത പുത്രന്‍
- തന്തയില്ലാത്തവന്‍
Carpenters son
-
നാമം Noun
- തച്ചന്റെ മകന്‍
Daughters son
-
നാമം Noun
- മകളുടെ മകന്‍
My son
-
നാമം Noun
- സ്‌നേഹമൂര്‍വ്വം യുവാവിനെ സംബോധന ചെയ്യുന്ന രീതി
- പുരോഹിതന്‍ കുമ്പസാരിക്കുന്നവരെ സംബോധന ചെയ്യുന്ന രീതി
-












Click it and Unblock the Notifications