ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Space bar
-
- വാക്കുകള്‍ക്കിടയില്‍ സ്ഥലം കൊടക്കാന്‍ അമര്‍ത്തേണ്ട കീ
-
നാമം Noun
- ടൈപ്പ്‌റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളില്‍ സ്ഥലം വിടാനുപയോഗിക്കുന്ന കീ
-
-
Lack of space
-
ഭാഷാശൈലി Idiom
- സ്ഥലം ഇല്ലായ്മ
Air space
-
നാമം Noun
- ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്
Cyber space
-
നാമം Noun
- ഇന്റര്‍നെറ്റ് പോലെ അത്യാധുനികമായ സംവിധാനങ്ങള്‍ സാധ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പാതയെ സൂചിപ്പിക്കുന്ന ഒരു പദം
Inter space
-
നാമം Noun
- അന്തരാളം
- ഇടയില്‍ക്കിടക്കുന്ന സ്ഥലം
Open space
-
നാമം Noun
- തുറസ്സ്
Outer space
-
നാമം Noun
- അന്തരീക്ഷം
- ബാഹ്യാകാശം
- ഭൗതിക പ്രപഞ്ചം
Parking space
-
നാമം Noun
- വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം
-












Click it and Unblock the Notifications