Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Space craft

    • നാമം Noun

      • ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനം
      • ശൂന്യാകാശവാഹനം
      • ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനോ മറ്റു ഗ്രഹങ്ങളിലെത്തുന്നതിനോ വേണ്ടി ശൂന്യകാശത്തിലേക്കു വിക്ഷേപിക്കുന്ന മനുഷ്യന്‍ കയറിയതോ കയറാത്തതോ ആയ വാഹനം
  2. Lack of space

    • ഭാഷാശൈലി Idiom

      • സ്ഥലം ഇല്ലായ്മ

    Air space

    • നാമം Noun

      • ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌

    Cyber space

    • നാമം Noun

      • ഇന്റര്‍നെറ്റ്‌ പോലെ അത്യാധുനികമായ സംവിധാനങ്ങള്‍ സാധ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പാതയെ സൂചിപ്പിക്കുന്ന ഒരു പദം

    Inter space

    • നാമം Noun

      • അന്തരാളം
      • ഇടയില്‍ക്കിടക്കുന്ന സ്ഥലം

    Open space

    • നാമം Noun

      • തുറസ്സ്‌

    Outer space

    • നാമം Noun

      • അന്തരീക്ഷം
      • ബാഹ്യാകാശം
      • ഭൗതിക പ്രപഞ്ചം

    Parking space

    • നാമം Noun

      • വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം

Articles related to "Space craft"