Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spectrum

      • വര്‍ണ്ണരാജി
      • വര്‍ണ്ണരാജിയുടെ പ്രതിബിംബം
      • വര്‍ണ്ണഛായ
    • വിശേഷണം Adjective

      • പ്രഭയുള്ള സാധനം കുറെ നോക്കിയശേഷം പിന്നെ നോക്കുന്നിടത്തൊക്കെയും കാണുന്ന വര്‍ണ്ണഛായ
      • വര്‍മണ്ണഛായ
    • നാമം Noun

      • തോന്നല്‍
      • ഛായാരൂപം
      • പൃഥഃകൃത
      • സപ്‌തവര്‍ണ്ണപ്രദര്‍ശനം
  2. Special

      • ശ്രേഷ്ഠമായ

    Possessing special powers

    • വിശേഷണം Adjective

      • പ്രത്യേക അധികാരങ്ങള്‍ കയ്യാളുന്ന

    Special

    • വിശേഷണം Adjective

      • സവിശേഷമായ
      • ശ്രഷ്‌ഠമായ
      • അസാധാരണമായ
      • വിശിഷ്‌ടമായ
      • പ്രത്യേകമായ
      • മാന്യമായ
      • സവശേഷമായ
      • പ്രധാനമായുള്ള
      • സാധാരണയല്ലാത്ത
      • പ്രത്യേക ലക്ഷണമുള്ള
      • പ്രത്യേകതയുള്ള
      • പ്രത്യേകമായിട്ടുള്ള
      • പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്‌പന ചെയ്‌ത

    Special

    • നാമം Noun

      • പ്രത്യേകോദ്ദേശ്യത്തിനുള്ള

    Special examination

    • നാമം Noun

      • പ്രത്യേക പരീക്ഷ

    Special branch

    • നാമം Noun

      • പോലീസിന്റെ ഒരു പ്രത്യേകവിഭാഗം

    Special constable

    • നാമം Noun

      • പ്രത്യേക ഡ്യൂട്ടിക്ക്‌ നിയുക്തനായ പോലീസുകാരന്‍

Articles related to "Spectrum"