Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Store keeper

    • നാമം Noun

      • സൂക്ഷിപ്പുകാരന്‍
      • കലവറക്കാരന്‍
  2. In store

      • കരുതിവച്ച അവസ്ഥയില്‍
      • തയ്യാറാക്കിവച്ച നിലയില്‍
      • സൂക്ഷിപ്പില്‍

    Department store

    • നാമം Noun

      • പല വിഭാഗങ്ങളിലായി വേര്‍തിരിച്ച്‌ വളരെയേറെ സാധനങ്ങള്‍ വില്‍ക്കുന്ന വലിയ കട

    Departmental store

    • നാമം Noun

      • എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളില്‍ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോര്‍

    Store

    • നാമം Noun

      • സമൃദ്ധി
      • ഭണ്‌ഡാരം
      • സഞ്ചയം
      • കലവറ
      • ശേഖരം
      • സംഭരണം
      • കട
      • പീടിക
      • കെട്ടിയിരുപ്പ്‌
      • ഭണ്‌ഡാഗാരം
      • ധാന്യക്കൂട്ടം
      • പണ്യശാല
      • വിപണനശാല

    Store house

    • നാമം Noun

      • കലവറ
      • സൂക്ഷിപ്പു മുറി
      • കലവറ
      • പത്തായപ്പുര
      • ചരക്കുകള്‍ സൂക്ഷിക്കുന്ന ഇടം

    Store room

    • നാമം Noun

      • സംഭരണമുറി

    Store

    • ക്രിയ Verb

      • ശേഖരിക്കുക
      • സംഭരിക്കുക
      • സമാഹരിക്കുക
      • കരുതുക
      • ശേഖരിച്ചുവയ്‌ക്കുക
      • കൂട്ടിവയ്‌ക്കുക
      • കരുതിവയ്‌ക്കുക
      • കെട്ടിനിറുത്തുക
      • സൂക്ഷിച്ചു വയ്‌ക്കുക
      • കരുതിവയ്ക്കുക
      • സംഭരണംശേഖരിക്കുക
      • സൂക്ഷിച്ചുവയ്ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Store keeper"