ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Store ship
-
നാമം Noun
- യുദ്ധസംഭാരക്കപ്പല്‍
-
-
In store
-
- കരുതിവച്ച അവസ്ഥയില്‍
- തയ്യാറാക്കിവച്ച നിലയില്‍
- സൂക്ഷിപ്പില്‍
Department store
-
നാമം Noun
- പല വിഭാഗങ്ങളിലായി വേര്‍തിരിച്ച് വളരെയേറെ സാധനങ്ങള്‍ വില്‍ക്കുന്ന വലിയ കട
Departmental store
-
നാമം Noun
- എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളില്‍ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോര്‍
Store
-
നാമം Noun
- സമൃദ്ധി
- ഭണ്‌ഡാരം
- സഞ്ചയം
- കലവറ
- ശേഖരം
- സംഭരണം
- കട
- പീടിക
- കെട്ടിയിരുപ്പ്
- ഭണ്‌ഡാഗാരം
- ധാന്യക്കൂട്ടം
- പണ്യശാല
- വിപണനശാല
Store house
-
നാമം Noun
- കലവറ
- സൂക്ഷിപ്പു മുറി
- കലവറ
- പത്തായപ്പുര
- ചരക്കുകള്‍ സൂക്ഷിക്കുന്ന ഇടം
Store keeper
-
നാമം Noun
- സൂക്ഷിപ്പുകാരന്‍
- കലവറക്കാരന്‍
Store
-
ക്രിയ Verb
- ശേഖരിക്കുക
- സംഭരിക്കുക
- സമാഹരിക്കുക
- കരുതുക
- ശേഖരിച്ചുവയ്‌ക്കുക
- കൂട്ടിവയ്‌ക്കുക
- കരുതിവയ്‌ക്കുക
- കെട്ടിനിറുത്തുക
- സൂക്ഷിച്ചു വയ്‌ക്കുക
- കരുതിവയ്ക്കുക
- സംഭരണംശേഖരിക്കുക
- സൂക്ഷിച്ചുവയ്ക്കുക
-












Click it and Unblock the Notifications