ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sub cast
-
നാമം Noun
- ഉപജാതി
-
-
Cast
-
നാമം Noun
- കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ് സിസ്റ്റം ഓഫ് ട്രഷറി
- എറിഞ്ഞ ദൂരം
- രീതി
- നാടകത്തിലേയോ സിനിമയിലേയോ കലാകാരന്മാര്‍
- ക്ഷേപം
- മൂശയില്‍ ലോഹമൊഴിച്ചുണ്ടാക്കുന്ന രൂപം
Cast away
-
നാമം Noun
- കപ്പലപകടത്തില്‍പ്പെട്ട് ദൂരദേശത്തെത്തിയവര്‍
Cast
-
ക്രിയ Verb
- രൂപപ്പെടുത്തുക
- എറിയുക
- തള്ളുക
- ഇടുക
- വിക്ഷോപിക്കുക
- കണക്കുകൂട്ടുക
- അഴിച്ചു കളയുക
- വെളിച്ചം തട്ടിക്കുക
- ഊരിക്കളയുക
- വലവീശുക
- ദോഷമായി വിധിക്കുക
- ഉരുക്കി വാര്‍ക്കുക
- വോട്ടു ചെയ്യുക
- വിഗണിക്കുക
- ചൂണ്ട ഇടുക
- നാടകത്തില്‍ പാത്രങ്ങളെ വിഭജിക്കുക
- വോട്ടിടുക
- നാടകത്തിലേക്കു വേണ്ടി തെരഞ്ഞെടുക്കുക
- വാര്‍ത്തെടുക്കുക
- ചാണ്ടുക
- കണ്ണെറിയുക
- നോട്ടമെറിയുക
Cast a long shadow
-
ക്രിയ Verb
- സുപ്രധാനമായിരിക്കുക
Cast a lurid light on
-
ക്രിയ Verb
- സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്‌തുക്കള്‍ വെളിപ്പെടുത്തുക
Cast a shadow
-
ക്രിയ Verb
- നിഴല്‍ പതിപ്പിക്കുക
- നിഴല്‍ വീഴ്‌ത്തുക
Cast a spell on
-
ക്രിയ Verb
- മന്ത്രശക്തികൊണ്ടെന്നപോലെ വശീകരിക്കുക
-












Click it and Unblock the Notifications