ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sun bear
-
നാമം Noun
- കരിങ്കരടി
-
-
Bear
-
നാമം Noun
- മുരടന്‍
- മുരട്ടു സ്വഭാവക്കാരനായ മനുഷ്യന്‍
- കരടി
- വിലകുറയുമെന്നു കരുതി ഷെയര്‍ വില്‍ക്കുന്നയാള്‍
- സപ്‌തഋഷികള്‍ എന്നു വിളിച്ചു വരുന്ന നക്ഷത്രപുഞ്‌ജങ്ങള്‍
- പരുഷഭാവത്തോടുകൂടിയവന്‍
Bear all
-
ഉപവാക്യ ക്രിയPhrasal verb
- എല്ലാം സഹിക്കുക
Bear in mind
-
ഉപവാക്യ ക്രിയPhrasal verb
- കണക്കിലെടുക്കുക
Bear
-
ക്രിയ Verb
- സ്വീകരിക്കുക
- വഹിക്കുക
- സഹിക്കുക
- പ്രസവിക്കുക
- ചായുക
- അനുഭവിക്കുക
- എടുക്കുക
- കായ്‌ക്കുക
- ആധാരമാക്കുക
- താങ്ങുക
- ചുമക്കുക
- കഷ്‌ടപ്പെടുക
- പ്രസിവിക്കുക
- ഉത്‌പാദിപ്പിക്കുക
- എന്തെങ്കിലും (ആരെയെങ്കിലും) സഹിക്കുക
- എന്തിനെങ്കിലും യോജിക്കുക
Bear a hand
-
ക്രിയ Verb
- പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുക
Bear in mind
-
ക്രിയ Verb
- ഓര്‍മിക്കുക
Bear no malice
-
ക്രിയ Verb
- ആര്‍ക്കും ഉപദ്രവം ചെയ്യാതിരിക്കുക
-












Click it and Unblock the Notifications