Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sun glass

    • നാമം Noun

      • സൂര്യപ്രകാശം തട്ടാത്ത കണ്ണട
  2. Crystal glass

    • നാമം Noun

      • പളുങ്കുചില്ല്‌
      • പരല്‍
      • നിര്‍മ്മാലവും തേജോപ്രവേശ്യവുമായ വസ്‌തു

    Cut glass

    • നാമം Noun

      • ചിത്രപ്പണികളുള കണ്ണാടിപ്പാത്രം

    Dark glass

    • നാമം Noun

      • മങ്ങിയ ലെന്‍സുകളോടുകൂടിയ കണ്ണട

    Eye glass

    • നാമം Noun

      • കണ്ണാടി
      • ദൂരദര്‍ശിനിയുടെ മുഖഭാഗം

    Glass

    • നാമം Noun

      • സ്‌ഫടികം
      • പളുങ്ക്‌
      • കണ്ണാടി
      • ബാരോമീറ്റര്‍
      • മുഖക്കണ്ണാടി
      • പളുങ്കു പാനപാത്രം
      • ഒരു ഗ്ലാസില്‍ കൊള്ളുന്ന പാനീയം
      • പളുങ്കുപാത്രം
      • ഗ്ലാസ്സ്‌

    Glass paper

    • നാമം Noun

      • വജ്‌റക്കടലാസ്‌

    Glass beads

    • നാമം Noun

      • ചില്ലുപൊട്ടുകള്‍

Articles related to "Sun glass"