Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sun lamp

    • നാമം Noun

      • സൂര്യവെളിച്ചം
  2. Davy lamp

    • നാമം Noun

      • ഖനിദീപം

    Fog lamp

    • നാമം Noun

      • മൂടല്‍മഞ്ഞില്‍ ഉപയോഗിക്കുന്ന ലൈറ്റ്‌

    Gas lamp

    • നാമം Noun

      • ഗ്യാസ്‌ വിളക്ക്‌

    Hanging lamp

    • നാമം Noun

      • തൂക്കുവിളക്ക്‌

    Hurricane lamp

    • നാമം Noun

      • റാന്തല്‍
      • വലിയ റാന്തല്‍വിളക്ക്‌
      • റാന്തല്‍ വിളക്ക്‌
      • കൊടുങ്കാറ്റിനും അണയ്‌ക്കാന്‍ കഴിയാത്ത വിളക്ക്‌

    Lamp

    • നാമം Noun

      • വിളക്ക്‌
      • ദീപം
      • വൈദ്യുതദീപം
      • സൂര്യന്‍
      • ചന്ദ്രന്‍
      • ആത്മീയപ്രകാശം
      • രോഗചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതദീപം
      • വിളക്ക്

    Lamp black

    • നാമം Noun

      • പുകക്കരി

Articles related to "Sun lamp"