Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surgery

      • ശസ്ത്രക്രിയ
      • വ്രണചികിത്സ
      • ശസ്ത്രക്രിയാശാസ്ത്രം
    • നാമം Noun

      • ശസ്‌ത്രക്രിയ
      • ശസ്‌ത്രക്രിയാശാസ്‌ത്രം
      • ശസ്‌ത്രവൈദ്യശാല
  2. Neuro surgery

    • നാമം Noun

      • നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ

    Plastic surgery

    • നാമം Noun

      • നഷ്‌ടപ്പെട്ട അവയവങ്ങള്‍ വീണ്ടും നല്‍കുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്‌ത്രക്രിയ
      • പ്ലാസ്റ്റിക്‌ സര്‍ജറി
      • ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി

    Laparoscopic surgery

    • നാമം Noun

      • താക്കോൽദ്വാര ശസ്ത്രക്രിയ
      • ശരീരത്തിൽ ചെറിയ ദ്വാരം ഉണ്ടാക്കി ചൈയുന്ന ശസ്ത്രക്രിയ

Articles related to "Surgery"