Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surprise attack

    • നാമം Noun

      • ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം
  2. Surprise

      • അത്ഭുതം
      • ആശ്ചര്യഹേതു
      • അറിയിക്കാതെ നടത്തുന്നത്‌

    To my great surprise

    • വിശേഷണം Adjective

      • എന്റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി

    Surprise

    • നാമം Noun

      • ആശ്ചര്യം
      • ആശ്ചര്യസംഭവം
      • മുന്നറിവില്ലായ്‌മ
      • ആകസ്‌മികത്വം

    Surprise packet

    • നാമം Noun

      • പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്‌

    Surprise visit

    • നാമം Noun

      • മുറന്നറിവ്‌ നല്‍കാതെയുള്ള സന്ദര്‍ശനം

    Surprise

    • ക്രിയ Verb

      • സംഭ്രമിപ്പിക്കുക
      • വിസ്‌മയം ജനിപ്പിക്കുക
      • വിസ്‌മയിപ്പിക്കുക
      • ചകിതമാക്കുക
      • അത്ഭുതം തോന്നിക്കുക
      • ഓര്‍ത്തരിക്കാതെ സംഭഴിക്കുക
      • അത്ഭുതപ്പെടുക
      • ആശ്ചര്യപ്പെടുക

Articles related to "Surprise attack"