Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Take to flight

    • ഭാഷാശൈലി Idiom

      • ഓടിമറയുക
    • ക്രിയ Verb

      • പലായനം ചെയ്യുക
  2. Flight

      • ആകാശഗമനം
      • വിമാനയാത്ര

    Fight or flight response

    • നാമം Noun

      • പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം

    Flight

    • നാമം Noun

      • പക്ഷിക്കൂട്ടം
      • ദ്രുതഗതി
      • പലായനം
      • സോപാനപംക്തി
      • വിമാനം ഓടിക്കല്‍
      • ബുദ്ധിവലാസം
      • ആകാശയാത്ര
      • പടിക്കെട്ട്‌
      • ഭാവനയാത്ര
      • സങ്കല്‌പയാത്ര

    Flight crew

    • നാമം Noun

      • വിമാനത്തിലെ ജോലിക്കാര്‍

    Flight deck

    • നാമം Noun

      • വൈമാനികന്‍ (പൈലറ്റ്‌) ഇരിക്കുന്ന സ്ഥലം
      • യുദ്ധക്കപ്പലില്‍ വിമാനമിറക്കുന്ന സ്ഥാനം

    Flight lieutenant

    • നാമം Noun

      • വായുസേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍

    Flight

    • ക്രിയ Verb

      • പറക്കല്‍
      • ഭാവനായാത്ര

Articles related to "Take to flight"