Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Taste

      • സ്വാദ്‌
      • സ്വാദ്
    • നാമം Noun

      • പ്രവണത
      • രസം
      • അനുഭവം
      • താല്‍പര്യം
      • ഇഷ്‌ടം
      • അഭിരുചി
      • ആസ്വാദനം
      • വാസന
      • രീതി
      • താത്‌പര്യം
      • ഹിതം
      • രുചി
      • ചുവ
      • സ്വാദം
      • വൈശിഷ്‌ട്യം വിവേചന ശക്തി
      • സഹൃദയത്വം
      • രുചിച്ചു നോക്കിയ അംശം
    • ക്രിയ Verb

      • പരിശോധിക്കുക
      • ആസ്വദിക്കുക
      • രുചിനോക്കല്‍
      • പരീക്ഷിക്കുക
      • അനുഭവിച്ചറിയുക
      • രുചിനോക്കുക
      • രുചിയുണ്ടായിരിക്കുക
      • സ്വാദുനോക്കുക
      • പങ്കുണ്ടാകുക
      • സ്വാദു നോക്കുക
      • രുചി നോക്കുക
      • നാക്കുകൊണ്ട്‌ രുചിച്ചറിയുക
  2. Acrid taste

      • കാറസ്വാദ്‌

    Bad taste

      • ചീത്തരുചി

    By taste

      • ഉപരുചി

    Acquired taste

    • നാമം Noun

      • ഉണ്ടാക്കിയെടുക്കുന്ന താല്‍പ്പര്യം

    After taste

    • നാമം Noun

      • അനുരസം
      • ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌

    Leave a nasty taste in the mouth

    • ക്രിയ Verb

      • ക്ഷോഭമുണ്ടാക്കുക

    Leave bad taste in the mouth

    • ക്രിയ Verb

      • അസുഖകരമായ ഓര്‍മ്മ അവശേഷിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍